Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വ്യാപനം തടയാനുള്ള കര്‍മ പദ്ധതികളുമായി പാലാ രൂപത.



ലഹരി വ്യാപനം തടയാനുള്ള കര്‍മ പദ്ധതികളുമായി പാലാ രൂപത. പാലാ രൂപത ജാഗ്രതാ സമിതിയുടേയും, സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്റേയും നേതൃത്വത്തില്‍ ലഹരി പ്രതിരോധ ദ്രുതകര്‍മ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 30ന് ളാലം പഴയ പള്ളി ഓഡിറ്റോറിയത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കുമെന്ന് രൂപതാ ജാഗ്രതാ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments