Breaking...

9/recent/ticker-posts

Header Ads Widget

പാലാ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹരവുമായി മലങ്കര കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ



പാലാ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹരവുമായി മലങ്കര കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പാലാ-പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളില്‍ ജലമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് മലങ്കര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിയോജകമണ്ഡലം തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.




Post a Comment

0 Comments