Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു



ഏറ്റുമാനൂര്‍ ഉപജില്ല ശാസ്‌ത്രോത്സവം 13, 14 തീയതികളില്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഉപജില്ലയിലെ അറുപതോളം സ്‌കൂളുകളില്‍നിന്നായി 2250 വിദ്യാര്‍ത്ഥികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന  ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്തത്.



Post a Comment

0 Comments