Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ കൊച്ചു ത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം



അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വിശുദ്ധ കൊച്ചു ത്രേസ്യയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം ഞായറാഴ്ച സമാപിക്കും. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാദര്‍ ഇമ്മാനുവല്‍ ചെമ്പാറയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.





Post a Comment

0 Comments