Breaking...

9/recent/ticker-posts

Header Ads Widget

അലങ്കാരഗോപുരം, ചുറ്റുമതില്‍, സേവാ പന്തല്‍ എന്നിവയുടെ സമര്‍പ്പണം ഞായറാഴ്ച



മറ്റക്കര അയിരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച അലങ്കാരഗോപുരം, ചുറ്റുമതില്‍, സേവാ പന്തല്‍ എന്നിവയുടെ സമര്‍പ്പണം ഞായറാഴ്ച വൈകിട്ട് നടക്കും. ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ സമര്‍പ്പണം നിര്‍വ്വഹിക്കും. ഉമ്മന്‍ ചാണ്ടി എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിരിക്കും. ക്ഷേത്രത്തിലെ 12-മാത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബര്‍ 17 മുതല്‍ 24 വരെ നടക്കും. ഭാഗവത സൂര്യന്‍ പി.കെ വ്യാസന്‍ അമനകരയാണ് യജ്ഞാചാര്യന്‍.




Post a Comment

0 Comments