Breaking...

9/recent/ticker-posts

Header Ads Widget

കാഞ്ഞിരത്താനം പറമ്പ്രം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു



മാഞ്ഞൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താനം പറമ്പ്രം കുടിവെള്ള പദ്ധതി മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 62 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.




Post a Comment

0 Comments