Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തറ കമ്പനിക്കടവ് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.



പുന്നത്തറ കമ്പനിക്കടവ് പാലത്തിന്റെ നിര്‍മ്മാണഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍-പുതുപ്പള്ളി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.





Post a Comment

0 Comments