Breaking...

9/recent/ticker-posts

Header Ads Widget

കേരള സയൻസ് സിറ്റി സന്ദർശിച്ചു.



ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ.  ബിന്ദു കുറവിലങ്ങാട് നിർമ്മാണം പുരോഗമിക്കുന്ന കേരള സയൻസ് സിറ്റി സന്ദർശിച്ചു. അടുത്ത മധ്യവേനലവധിക്ക്  മുൻപേ ആദ്യഘട്ടമായി നിർമ്മാണം പൂർത്തീകരിക്കുന്ന സയൻസ് കോംപ്ലക്സ് തുറന്നു നൽകാൻ ശ്രമിക്കുമെന്ന്  മന്ത്രി ആർ ബിന്ദു പറഞ്ഞു. റോഡുകൾ, ജല വിതരണ സംവിധാനം, വൈദ്യുതീകരണം എന്നിവ അടക്കം വേഗതയിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എംപിമാരായ തോമസ് ചാഴികടൻ, ജോസ്.കെ. മാണി, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരായ പി.വി.സുനിൽ, ജോൺസൺ പുളിക്കിൽ  എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു



Post a Comment

0 Comments