Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പള്ളിയിലെ പ്രധാന തിരുനാളാഘോഷങ്ങള്‍ 24, 25 തീയതികളില്‍



അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലെ പ്രധാന തിരുനാളാഘോഷങ്ങള്‍ ജനുവരി 24 25 തീയതികളില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് ഭക്തിനിര്‍ഭരമായ നഗരപ്രദക്ഷിണം നടക്കും. പ്രസിദ്ധമായ അതിരമ്പുഴ വെടിക്കെട്ട് ബുധനാഴ്ചയാണ് നടക്കുന്നത്.




Post a Comment

0 Comments