Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം ഭക്തിസാന്ദ്രമായി. വൈകിട്ട് 5.45-ഓടെയാണ് വലിയ പള്ളിയില്‍ നിന്നും നഗര പ്രദക്ഷിണം ആരംഭിച്ചത്. ഭക്തസഹസ്രങ്ങളാണ് നഗരപ്രദക്ഷിണത്തില്‍ പങ്കു ചേര്‍ന്നത്.




Post a Comment

0 Comments