Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമര്‍പ്പണം നടന്നു



ചൂരക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല സമര്‍പ്പണം നടന്നു. രാവിലെ നടന്ന പൊങ്കാല നിവേദ്യ ചടങ്ങില്‍ വ്രത വിശുദ്ധിയോടെ നിരവധി സ്ത്രീകള്‍ പങ്കു ചേര്‍ന്നു. ദേവീ ഭാഗവതപാരായണം, അന്നദാനം, ദീപാരധന, ദീപാക്കാഴ്ച, കുടംപൂജ, തുടങ്ങിയവയും നടന്നു. ഞായറാഴ്ച മകരഭരണി ദിനത്തില്‍ കുംഭകുട ഘോഷയാത്ര ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാരംഭിക്കും.




Post a Comment

0 Comments