Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ പരക്കെ മഴ പെയ്തു



പൊള്ളുന്ന പകല്‍ച്ചൂടിന് ആശ്വാസമായി ജില്ലയില്‍ പരക്കെ മഴ പെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ്  പലയിടങ്ങളിലും മഴ ലഭിച്ചത്. രണ്ട് ദിവസം കൂടി മഴ തുടരാന്‍ സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു




Post a Comment

0 Comments