Breaking...

9/recent/ticker-posts

Header Ads Widget

റിപ്പബ്ലിക് ദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു



രാജ്യത്തിന്റെ 74-ാമത്‌ റിപ്പബ്ലിക് ദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കോട്ടയത്ത് പോലീസ പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തില്‍ മന്ത്രി ചിഞ്ചു റാണി ദേശീ യപതാക ഉയര്‍ത്തി സന്ദേശം നല്‍കി. വൈവിധ്യങ്ങളെ തുറന്ന മനസ്സോടെ അംഗീകരിക്കാനും പരസ്പരം ആദരിക്കാനും നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments