Breaking...

9/recent/ticker-posts

Header Ads Widget

മകരപ്പൊങ്കാല ഭക്തിനിര്‍ഭരമായി



വെമ്പള്ളി ദേവീ ക്ഷേത്രത്തിലെ മകരപ്പൊങ്കാല ഭക്തിനിര്‍ഭരമായി. ശനിയാഴ്ച രാവിലെ നടന്ന പൊങ്കാല സമര്‍പ്പണ ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. മേല്‍ ശാന്തി കൊശാപ്പിള്ളി ഇല്ലത്ത് ശ്രീമണി നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്.




Post a Comment

0 Comments