പുലിയന്നൂര്‍ ആശ്രമം ഗവ. L.P.S ന്റെ 105 മത് വാര്‍ഷികാഘോഷവും നവീകരിച്ച പ്രീ പ്രെമറി മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. മാണി സി  കാപ്പന്‍ MLAയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ മാണി MP വര്‍ണ്ണക്കൂടാരം ഉദ്ഘാടനം നിര്‍വഹിച്ചു.