കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 5 കോടി രൂപ ചെലവില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. മരങ്ങാട്ടുപിള്ളിയിലും, കടപ്ലാമറ്റത്തും പുതിയ മന്ദിര നിര്‍മ്മാണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.





0 Comments