രുചിവൈവിധ്യങ്ങളുടെ കലവറയുമായി ബാംബൂ റസ്റ്റോറന്റ് കുറുപ്പുന്തറ മാഞ്ഞൂര്‍ ജംഗ്ഷനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമള വല്ലി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അമ്മിണി വാസു ഭദ്രദീപ പ്രകാശനം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കീല്‍, ആന്‍സി മാത്യു, പഞ്ചായ ത്തംഗങ്ങളായ സുനു ജോര്‍ജ് , മഞ്ജു അനില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 7 മുതല്‍ രാത്രി 12 വരെയാണ് സ്വാദിഷ്ട ഭക്ഷണങ്ങളുമായി ബാംബു റസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്നത്.





0 Comments