കിടങ്ങൂര്‍ സൗത്ത് ഏറത്തേടത്ത് കൊട്ടാരത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. രണ്ടാം ദിവസമായ ചൊവ്വാഴ്ച ധ്രുവചരിതം, ഋഷഭാവതാരം, ഭദ്രകാളി  അവതാരം തുടങ്ങിയ ഭാഗങ്ങളാണ് പാരായണം ചെയ്തത്. തെക്കെടം നാഗരാജന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍ . സ്താഹയജ്ഞം ആഗസ്റ്റ് 13ന്സമാപിക്കും.