ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പാല ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയുടെ വികസനത്തിനായി നടപ്പാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാണി സി കാപ്പന്‍ എംഎല്‍എയും ആശുപത്രി വികസനസമിതിയംഗങ്ങളും മന്ത്രിക്ക നിവേദനം നല്‍കി. ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന വേളയിലും ആശുപത്രി സൂപ്രണ്ട് എത്തിച്ചേരാത്തതിലും പ്രതിഷേധമുയര്‍ന്നു.





0 Comments