Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ എക്‌സിബിഷന്‍ മെഡക്‌സ് 2023 നവംബര്‍ 6 മുതല്‍ 26 വരെ



കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ എക്‌സിബിഷന്‍ മെഡക്‌സ് 2023 നവംബര്‍ 6 മുതല്‍ 26 വരെ നടക്കും. സങ്കീര്‍ണ്ണമായ മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ അവസര മൊരുക്കുന്നതോടൊപ്പം സെമിനാറുകളും, ചര്‍ച്ചകളും, സംവാദങ്ങളും മെഡക്‌സിനോടനുബന്ധിച്ച് നടക്കും.




Post a Comment

0 Comments