ജില്ലയിലെ സ്വകാര്യ ലബോറട്ടറി ഉടമകള്‍ക്കായി ഏകദിന സെമിനാര്‍ കോട്ടയം ജോയിസ് റെസിഡന്‍സിയില്‍ നടന്നു. സെമിനാര്‍ ഡോക്ടര്‍ എന്‍. പ്രിയ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോട്ടയം ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ഡോക്ടര്‍. പി.എന്‍ . വിദ്യാധരന്‍ ,ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ , ഡോക്ടര്‍ സി.ജെ. സിതാര , ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ , .ഇ.കെ.ഗോപാലന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1. എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്ലാസ്സില്‍ ജില്ലയിലെ വിവിധ ലാബ് ഉടമകള്‍ പങ്കെടുത്തു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് 2018 താത്കാലിക രജിസ്േ്രടഷനും സ്ഥിരം രജിസ്‌ടേഷനുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.


.webp)


0 Comments