Breaking...

9/recent/ticker-posts

Header Ads Widget

പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററിന് ഡയാലിസിസ് യൂണിറ്റ് നല്‍കി.



പാലാ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററിന് ലയണ്‍സ് ഡിസ്ട്രിക്ട് 318 B സൗജന്യമായി ഡയാലിസിസ് യൂണിറ്റ് നല്‍കി. ആശുപത്രി   അങ്കണത്തില്‍ ഡോ.ബിനോ ജെ  കോശിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മെഷീന്‍ കൈമാറി.   ഡോ. സണ്ണി വി സക്കറിയ യോഗം ഉദ്ഘാടനം ചെയ്തു. ആര്‍ വെങ്കിടാചലം, വിന്നി ഫിലിപ്പ്,മാര്‍ട്ടിന്‍ ഫ്രാന്‍സിസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷെര്‍ലി ജോസ് , പ്രസന്ന പണിക്കര്‍, പിസി ചാക്കോ, തോമസുകുട്ടി ആനിത്തോട്ടം,അബ്രഹാം പാലക്കുടിയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു പുതിയതായി ലഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ വെഞ്ചിരിപ്പ്കര്‍മവും നടന്നു.




Post a Comment

0 Comments