41-ാമത് പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില്‍ തുടക്കമായി. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ഡോമിനിക് വാളമ്മനാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.





0 Comments