കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തു പള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി. പ്രധാന തിരുനാളാഘോഷം ജനുവരി 20, 21 തീയതികളില്‍ നടക്കും.