31-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം സമാപിച്ചു. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഹിന്ദു സംഗമത്തിന്റെ സമാപന സമ്മേളനം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വീരമാരുതി പുരസ്‌കാര വിതരണം, കര്‍സേവകരെ ആദരിക്കല്‍ എന്നിവയും നടന്നു.





0 Comments