ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ ഡ്രൈവിംഗ് സ്‌കൂളുടമകള്‍ നടത്തുന്ന സമരം തുടരുകയും ടെസ്റ്റ് മുടങ്ങുകയും ചെയ്തതോടെ കടുപിടുത്തമൊഴിവാക്കി പരിഷകരണത്തില്‍ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് തയ്യാറായി.





.