Breaking...

9/recent/ticker-posts

Header Ads Widget

പകല്‍ ചൂടിനൊപ്പം രാത്രി താപനിലയും; ജനജീവിതം ദുസ്സഹം



ജില്ലയില്‍ പകല്‍ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. കത്തുന്ന വേനല്‍ചൂടില്‍ പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാത സാധ്യതയും ശരീരത്തില്‍ ചൂടുകുരു പൊന്തുന്നതടക്കമുള്ള പ്രശ്‌നങ്ങളും ബാധിക്കുന്നുണ്ട് . ഇടയ്കിടെ വേനല്‍ മഴയുണ്ടെങ്കിലും അന്തരീക്ഷതാപനില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.





.



Post a Comment

0 Comments