കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് കോട്ടയം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 398 പേരാണ് കഴിയുന്നത്.