Breaking...

9/recent/ticker-posts

Header Ads Widget

നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം



നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം  സല്‍ക്കാര  ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍.സി.എസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായിരുന്നു. സെക്രട്ടറി അശോക് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സജീവ് ജെ.എം  കണക്ക് അവതരിപ്പിച്ചു. പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.  



മണി നാരായണന്‍ പ്രസിഡന്റും പ്രദീപ്കുമാര്‍ ജി  സെക്രട്ടറിയുമായി 12 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. മാധ്യമ രംഗത്തെ സ്തുത്യര്‍ഹ സേവനത്തിന് NCS അംഗം  എ ആര്‍ രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. 



Post a Comment

0 Comments