പുന്നത്തുറ പഴയ പള്ളിയുടെ നാനൂറാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം നടന്നു. ഇടവക വികാരി ഫാദര്‍ ജയിംസ് ചെരുവില്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. നാനൂറാം വാര്‍ഷികം ചരിത്രസംഭവമാക്കി മാറ്റുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് രൂപകല്പന ചെയ്തിരിക്കുന്നത്.



.