പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട സഹകരണ ദിനാചരണം നടത്തി. പ്രസിഡന്റ് AS ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തി. CR പ്രദീപ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ബിന്ദുസുകുമാരന്‍, V5 കുര്യാക്കോസ് ,സരള സജീവ് , സുധീഷ് ,ജിഷ്ണു , സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.