പാലാ ടയേഴ്‌സിന്റെ പുതിയ ഷോറൂം പാലാ ബൈപാസ് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലായില്‍ ഇരുപതു വര്‍ഷത്തെ സേവന പാരമ്പര്യവുമായാണ് പാലാ ടയേഴ്‌സ് കാര്‍മല്‍ സ്‌കൂളിന് എതിര്‍വശം പാറടിയില്‍ ബില്‍ഡിംഗ്‌സില്‍ പുതിയ ഷോറൂം ആരംഭിക്കുന്നത് . പാല പുത്തന്‍ പള്ളി വികാരി ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍ , പൈക സെന്റ് ജോസഫ്‌സ് പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോബി കുന്നക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിച്ചു. ആദ്യ വില്പന പാലടയേഴ്‌സ് പ്രൊപ്രൈറ്റര്‍ ടോമി സെബാസ്റ്റ്യന്‍ PJJ ഫ്രൂട്ട്‌സ് ഉടമ ജയ്‌സണ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
ബ്രിഡ്ജ് സ്റ്റോണ്‍ ടയേഴ്‌സ് സ്റ്റേറ്റ് ഹെഡ് പത്മനാഭന്‍, അപ്പോളോ ടയെഴ്‌സ് സ്റ്റേറ്റ് ഹെഡ് ശിവകുമാര്‍ , നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ ലീന സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു . ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ബ്രാന്‍ഡുകളായ ബ്രിഡ്ജ് സ്റ്റോണ്‍, JK ടയേഴ്‌സ് , അപ്പോളൊ, സിയറ്റ്, യോക്കഹോമ തുടങ്ങിയ കമ്പനികളുടെ വിപുലമായ ശേഖരവുമായാണ് പാലാ ടയെഴ്‌സിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിക്കുന്നത്. വീല്‍ അലൈന്‍്‌മെന്റ്, വീല്‍ ബാലന്‍സിംഗ് എന്നിവ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഷോറൂമില്‍ ലഭ്യമാക്കിയിട്ടുണ്ട്.






0 Comments