കോട്ടയം കാഞ്ഞിരത്ത് മീനച്ചിലാറിന്റെ തീരം ഇടിയുന്നത്  വീടുകള്‍ക്ക് അപകട ഭീഷണിയാകുന്നു. കാഞ്ഞിരം ജെട്ടിക്ക് സമീപമാണ് കൂടുതലായി തീരമിടിയുന്നത്. കാഞ്ഞിരം ചേരിക്കല്‍ ഭാഗത്ത് ചെറുവീട്ടില്‍ രാജപ്പന്റെ വീട് ആറ്റിലേക്ക് പതിക്കുന്ന നിലയിലാണ്.


                                    



.