മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാര്‍ഗാന്ധി പാലാ മൂന്നാനിയിലെ ഗാന്ധി ശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിസ്മൃതി സംഗമത്തിന്റെ ഉദ്ഘാടനവും തുഷാര്‍ ഗാന്ധി നിര്‍വഹിച്ചു. അക്രമവും വിദ്വേഷവും അരങ്ങു തകര്‍ക്കുകയാണെന്നും ബാപ്പുവിന്റെ മുഖമുദ്രകളായ മൂല്യങ്ങള്‍ തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.


                                    



.