അതിരമ്പുഴ കവലയിലെ ഗതാഗതക്കുരുക്ക് പഴങ്കഥയാവുന്നു. അതിരമ്പുഴ ജംഗ്ഷന്‍, അതിരമ്പുഴ ആട്ടുകാരന്‍ കവല, ഹോളി ക്രോസ് റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചു. 

                                    

സെപ്റ്റംബര്‍ 17ന് ഉദ്ഘാടനം നടക്കും. ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു.


.