പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്‌കൂളിന്റെയും നഴ്‌സറി സ്‌കൂളിന്റെയും 116 -ാമത് വാര്‍ഷാകാഘോഷം നടന്നു. വിജ്ഞാനത്തിന്റെ തിലകക്കുറിയും നാടിന്റെ അഭിമാനവുമായ സ്‌കൂളിന്റെ വാര്‍ഷികാഘോഷ സമ്മേളനം പാലാ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ റവ.സി.ആനീസ് ജോണ്‍ അദ്ധ്യക്ഷയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.സബിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആനി ബിജോയി, പ്രൊഫ.ജോസ് തോമസ് വട്ടമല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments