Breaking...

9/recent/ticker-posts

Header Ads Widget

ചിരട്ട വില ഉയരുന്നു



നാളികേരത്തിനൊപ്പം ചിരട്ടയ്ക്കും വില ഉയരുന്നു. ഒരു കിലോ ചിരട്ടയ്ക്ക് 32 രൂപയാണ് വിപണി വില. മുന്‍കാലങ്ങളില്‍ നിസാര വിലയ്ക്ക് കിട്ടിയിരുന്ന ചിരട്ടയ്ക്കാണ് ഇപ്പോള്‍ വില കുതിക്കുന്നത് . തേങ്ങ വിലയില്‍ ഉണ്ടായ കുതിപ്പും ചാഞ്ചാട്ടവുമാണ് ചിരട്ടയുടെ വിലകയറുന്നതിന് കാരണം.



Post a Comment

0 Comments