Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി മഞ്ഞപ്പള്ളില്‍ എം.ജെ ജോസ് (71) നിര്യാതനായി.




കാണക്കാരി മഞ്ഞപ്പള്ളില്‍ എം.ജെ ജോസ് (71, മലയാള  മനോരമ ഏറ്റുമാനൂര്‍ മുന്‍ ലേഖകന്‍) നിര്യാതനായി.  സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടില്‍ ശുശ്രൂഷകള്‍ ആരംഭിച്ച്  രത്‌നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. ഭാര്യ: ഷേര്‍ളി ജോസ് പള്ളിക്കത്തോട് കുന്നുംപുറം കുടുംബാംഗം. മക്കള്‍: ബിബിന്‍ ജോസ്, നിത ജോസ്. മരുമകള്‍: ഡോ. അലിഡ ജോസഫ് (മെഡിക്കല്‍ ഓഫീസര്‍, ഗവ. ഓള്‍ഡേജ് ഹോം,തിരുവഞ്ചൂര്‍)


Post a Comment

0 Comments