Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പുത്തന്‍മഠത്തില്‍ രാധാകൃഷ്ണ ഹെഗ്ഡന്‍ (94) നിര്യാതനായി.



ഏറ്റുമാനൂര്‍ പുത്തന്‍മഠത്തില്‍ രാധാകൃഷ്ണ ഹെഗ്ഡന്‍ (94) നിര്യാതനായി.  സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ പരേതയായ രാധ ഭായി. മക്കള്‍: രതി ഭായി  (സപ്ലൈകോ ചേര്‍ത്തല) ,സിന്ധു ,ബിന്ദു ,മനോജ് കുമാര്‍ ,ജ്യോതി ,മഞ്ജു, മഹേഷ്. മരുമക്കള്‍ : സുനില്‍ കുമാര്‍ നായ്ക്, ബാലകൃഷ്ണ ഭക്തന്‍ ,ഗോപിനാഥ ഭക്തന്‍ ,ബാലകൃഷ്ണപ്രഭു ,ശ്രീകാന്ത് എസ്. പൈ, നിമിഷ.




Post a Comment

0 Comments