Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഡുകളിലെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ



തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ 1611 വാര്‍ഡുകളിലെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കും.  സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കപ്പെടുന്നതോടെ രാഷ്ട്രീയ കക്ഷികളും മുന്നണികളും  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാരംഭിക്കും. സംവരണം അന്‍പതു ശതമാനത്തിലധികമാവുമ്പോള്‍  നിലവിലുള്ള മെമ്പര്‍മാര്‍ക്ക് മത്സരിക്കാന്‍ പുതിയ വാര്‍ഡുകള്‍ കണ്ടെത്തേണ്ടി വരും.




Post a Comment

0 Comments