പാലാ ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചത് രോഗികളെ ദുരിതത്തിലാക്കുന്നു. ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകളെ മറ്റ് ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയതോടെയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം പ്രവര്‍ത്തന രഹിതമായത്. പാലാ ജനറല്‍ ആശുപത്രിയില്‍ വളരെ പ്രധാനപ്പെട്ട ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.





0 Comments