Breaking...

9/recent/ticker-posts

Header Ads Widget

മുതിര്‍ന്ന പൗരന്മാര്‍ക്കായി വിവിധ പരിപാടികള്‍ നടന്നു



കേരളപ്പിറവിയോടനുബന്ധിച്ച്  കാണക്കാരി നമ്പ്യാകുളം സാന്‍ ലൂജി ഭവന്‍ റിട്ടയര്‍മെന്റ് ഹോമില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി വിവിധ പരിപാടികള്‍ നടന്നു. അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സിന്ധു ഉദ്ഘാടനം ചെയ്തു. ageing gracefully എന്ന വിഷയത്തെക്കുറിച്ച് ഡോക്ടര്‍ ലിസി ജോസഫ് ക്ലാസ് എടുത്തു. റിട്ടയര്‍മെന്റ് ഹോമിലെ റസിഡന്റസും നമ്പ്യാകുളം ഇടവക മാതൃവേദിയിലെ അംഗങ്ങളും പരിപാടികളില്‍പങ്കുചേര്‍ന്നു.



Post a Comment

0 Comments