Breaking...

9/recent/ticker-posts

Header Ads Widget

പാഴ്മരങ്ങളുടെ ശിഖരങ്ങള്‍ ഭാഗികമായി വെട്ടി നീക്കി.



ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ പാഴ്മരങ്ങളുടെ ശിഖരങ്ങള്‍ ഭാഗികമായി വെട്ടി നീക്കി.  തണല്‍ മരങ്ങള്‍  പടര്‍ന്നുപന്തലിച്ചതോടെ  യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറിയിരുന്നു. അപകട സാധ്യത ചൂണ്ടിക്കാട്ടി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് നടപടി. എന്നാല്‍ കെട്ടിടത്തിന് ഭീഷണിയായി നില്‍ക്കുന്ന മരവും പ്രവേശന കവാടത്തിലെ അപകടസാധ്യതയേറിയ മരങ്ങളോ ഇവയുടെ ശിഖരങ്ങളോ വെട്ടി മാറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.



Post a Comment

0 Comments