Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷണപ്പുരയ്ക്ക് നേതൃത്വം നല്‍കി വൈദികന്‍.



ഭക്ഷണപ്പുരയ്ക്ക് നേതൃത്വം നല്‍കി വൈദികന്‍. പാലാ സബ്ജില്ല കലോത്സവത്തിന്റെ ഫുഡ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാദര്‍ റെജി തെങ്ങുംപള്ളിയുടെ നേതൃത്വത്തില്‍  35 -ല്‍ പരം അധ്യാപകരും അനധ്യാപകരുംചേര്‍ന്നാണ്. ഓരോ ദിവസവും 400 ഓളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. സീനിയര്‍ അസിസ്റ്റന്റ് ജൂലി ജോസഫ് , ജോബി വര്‍ഗീസ് കുളത്തറ ,ടോബിന്റെ അലക്‌സ് , രാജേഷ് മാത്യു, റിന്റോ മോന്‍ , സിസ്റ്റര്‍ ഡെസി ചാക്കോ, സിനികുട്ടി എമ്മാനുവല്‍, അനീറ്റ സിജി ,സെല്‍മ ജോര്‍ജ് തുടങ്ങിയവര്‍ പാചകശാലയ്ക്ക് നേതൃത്വം നല്‍കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്ന ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കണ്ടറി അധ്യാപക അനധ്യാപകരെജോസ്.കെ. മാണി എം.പി സന്ദര്‍ശിച്ചു.



Post a Comment

0 Comments