Breaking...

9/recent/ticker-posts

Header Ads Widget

മരിച്ച നിലയില്‍ കണ്ടെത്തിയ ഡോക്ടറുടെ സംസ്‌കാരം ബുധനാഴ്ച


മീനച്ചില്‍ സ്വദേശിനിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകള്‍ നീനു (29) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരണം സ്ഥിരീകരിക്കുകയായിരുന്നു. പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4ന് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.  മാതാവ് ലൈസമ്മ സക്കറിയാസ്.സഹോദരങ്ങള്‍ നിമ്മി, നീതു




Post a Comment

0 Comments