ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപകനും എന്‍.സി.സി ഓഫീസറുമായിരുന്ന ഏറ്റുമാനൂര്‍ കിസ്മത്ത് പഠിക്ക് സമീപം വരകുകാലായില്‍ വി.ജെ എബ്രഹാം (82) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വെട്ടിമുകള്‍ സെന്റ്‌മേരീസ് പള്ളിയില്‍. ഏറ്റുമാനൂരിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡണ്ട് ആയിരുന്നു പരേതന്‍.




0 Comments