Breaking...

9/recent/ticker-posts

Header Ads Widget

പയപ്പാറില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.



പയപ്പാറില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാലാ തൊടുപുഴ റോഡില്‍ പയപ്പാര്‍ വളവില്‍ ഇറച്ചി കോഴികളുമായി വന്ന ലോറിയാണ്  മറിഞ്ഞത്. സ്ഥിരം അപകട മേഖലയായ ഇവിടെ ഇറക്കം ഇറങ്ങിവന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  ലോറി ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴികളെ നിറച്ചിരുന്ന ഇരുമ്പു കൂടുകള്‍ റോഡില്‍ ചിതറി വീണു.







Post a Comment

0 Comments