Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി മുതിരക്കാലായില്‍ ടോമി എം. കുര്യന്‍(72) നിര്യാതനായി.



മരങ്ങാട്ടുപിള്ളി മുതിരക്കാലായില്‍ ടോമി എം. കുര്യന്‍(72) നിര്യാതനായി. സംസ്‌കാരം 5-11-2026 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ .ഭാര്യ ഏലിയാമ്മ പൂവംതൊട്ടിയില്‍, വയലാ. മക്കള്‍: ലിന്റോണ്‍ (ചാര്‍ട്ടേട് അക്കൗണ്ടന്റ്,ടൈം എഡ്യൂക്കേഷന്‍, എറണാകുളം) ,ഡോ. ലിഷമോള്‍ ടോമി (പ്രെഫസര്‍. ദേവമാതാ കോളെജ് കുറവിലങ്ങാട്.) മരുമക്കള്‍: സ്‌നേഹ കിഴക്കേപുറത്ത് ഇടക്കോലി, ഡോ ദീപു ജോസ് സെബാസ്റ്റ്യന്‍ ചെറുകരക്കുന്നേല്‍ പാലാ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍