Breaking...

9/recent/ticker-posts

Header Ads Widget

സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ



പാലാ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments