Breaking...

9/recent/ticker-posts

Header Ads Widget

മ്യൂസിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



നവോത്ഥാന നായകനായ ചാവറയച്ചന്റെ സ്മാരകമായി മാന്നാനത്ത്  നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മന്ത്രി V N വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളാണ് ചാവറയച്ചന്‍ നടത്തിയതെന്ന് V N വാസവന്‍ പറഞ്ഞു.




Post a Comment

0 Comments